സിംബാബ്‌വെക്കെതിരെ അവസാന ടി20യിൽ മികച്ച വിജയവുമായി ഇന്ത്യ | Zimbabwe vs India
സിംബാബ്‌വെക്കെതിരെ അവസാന ടി20 മത്സരത്തിൽ 42 റൺസിന്റെ വിജയവുമായി ഇന്ത്യ. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 125 റൺസിന് എല്ലാവരും പുറത്തായി . 34 റൺസ് നേടിയ ഡിയോൺ മയേഴ്സ് ആണ് സിംബാബ്‍വെയുടെ ടോപ് സ്‌കോറർ. ഇൻഡ്യക്കായി മുകേഷ് കുമാർ 3 വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ സിംബാബ്‌വെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയെ രണ്ടു സിക്‌സറുകൾ പറത്തിയാണ് ജയ്‌സ്വാൾ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ആദ്യ ഓവറിലെ നാലാം പന്തിൽ 12 റൺസ് നേടിയ […]