വേൾഡ് കപ്പിൽ സഞ്ജു സാംസണെ ഇന്ത്യ ഇലവനിൽ നിന്ന് പുറത്താക്കിയതിന് പിന്നിലെ കാരണം പറഞ്ഞ് ഹർഭജൻ സിംഗ് | Sanju Samson
ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ ടീമിന് ഏറ്റവും വലിയ പോസിറ്റീവായി മാറിയെന്ന് ഹർഭജൻ സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള മോശം സമയത്തിന് ശേഷം ഹർദിക് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അയർലൻഡിനെതിരെ പാണ്ഡ്യ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. പാകിസ്‌താനെതിരെ രണ്ട് വിക്കറ്റുകളും നേടി.പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് പാണ്ഡ്യ നടത്തിയതെന്ന് ഹർഭജൻ പറഞ്ഞു.”ഹാർദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തി എന്നതാണ് ഏറ്റവും വലിയ പോസിറ്റീവ്. ഈ ടൂർണമെൻ്റിലെ […]