ഇവരാണ് ഇന്ത്യൻ ടീമിലേക്കുള്ള രാജസ്ഥാൻ റോയൽസിൻ്റെ സംഭാവനകളെന്ന് സഞ്ജു സാംസൺ | Sanju Samson
പ്രഥമ ഐപിഎൽ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് പിന്നീട് ഒരിക്കലും ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ 2024 ക്വാളിഫയർ 2 മത്സരത്തിൽ സൺറൈസസ് ഹൈദരാബാദിനോട് പരാജയപ്പെട്ട്, ഫൈനലിന് ഒരു പടി മുന്നേ റോയൽസിന് പടിയിറങ്ങേണ്ടി വന്നു. എന്നാൽ, രാജസ്ഥാൻ റോയൽസിന് ഇപ്പോൾ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറയുന്നത്. നേരത്തെ, രാജസ്ഥാൻ റോയൽസിനെ ടൂർണമെന്റിലെ താരതമ്യേനെ ദുർബലരായ ടീമായിയാണ് എതിരാളികൾ കണ്ടിരുന്നതെങ്കിൽ, കഴിഞ്ഞ മൂന്ന് സീസണുകളിൽ […]