‘ഋഷഭ് പന്ത് or സഞ്ജു സാംസൺ’: ടി20 ലോകകപ്പിലെ തൻ്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ | T20 World Cup2024
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും അണിചേർന്നിരിക്കുകയാണ്. സഞ്ജു സാംസൺ ,ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരിക്കുന്നത്.സഞ്ജു സാംസണേക്കാൾ ഋഷഭ് പന്തിനോടാണ് ഗൗതം ഗംഭീർ ആഭിമുഖ്യം കാണിച്ചത്. തൻ്റെ തിരഞ്ഞെടുപ്പിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങൾ ഗംഭീർ പറഞ്ഞു.ഇന്ത്യൻ പ്രീമിയർ ലീഗിലെ പന്തിൻ്റെയും സാംസണിൻ്റെയും വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകൾ തൻ്റെ തീരുമാനമെടുക്കൽ പ്രക്രിയയിലെ നിർണായക ഘടകമായി ഗംഭീർ എടുത്തുപറഞ്ഞു.”ഐപിഎല്ലിൽ […]