സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ വലിയ നാഴികക്കല്ല് പിന്നിടുന്ന താരമായി സഞ്ജു സാംസൺ | Sanju Samson
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഐപിഎൽ സീസണിൽ ആദ്യമായി 500 റൺസ് തികച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇന്നലെ ഗുവാഹത്തിയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 18 റൺസ് നേടി സഞ്ജു സാംസൺ പുറത്തായിരുന്നു. പഞ്ചാബിനെതിരെ പത്ത് റൺസിലെത്തിയപ്പോൾ സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി സാംസൺ മാറി.റെയ്‌ന സഞ്ജുവിനേക്കാൾ 1900 റൺസ് അതികം സ്കോർ ചെയ്തിട്ടുണ്ട്.വിരാട് […]