സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ രാജസ്ഥാന്റെ ഓപ്പണർമാരാവും | Sanju Sanson
രാജസ്ഥാൻ റോയൽസിന് (RR) വലിയ ഉത്തേജനം നൽകിക്കൊണ്ട്, അവരുടെ സ്റ്റാർ കളിക്കാരായ യശസ്വി ജയ്‌സ്വാളും നായകൻ സഞ്ജു സാംസണും 2025 ഐപിഎൽ ഓപ്പണറിന് ഫിറ്റ്‌നസാണെന്ന് പ്രഖ്യാപിച്ചു.മാർച്ച് 23 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഇരുവരുടെയും മത്സരം.കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായ ശേഷം, ജയ്‌സ്വാൾ ഇതിനകം റോയൽസിന്റെ ക്യാമ്പിൽ ചേർന്നു.അതേസമയം, ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ശേഷം സാംസൺ തിങ്കളാഴ്ച ടീമിനൊപ്പം ചേരും. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ഹോം ടി20 ഐ പരമ്പരയ്ക്കിടെ വലതുകൈവിരലിന് […]