” ഞാൻ ഒറ്റയ്ക്ക് കളി ജയിപ്പിച്ചെന്ന് പറയില്ല ” : റോയൽസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വിസമ്മതിച്ച് ജോസ് ബട്ട്ലർ | IPL2024
ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം താൻ ഒറ്റയ്‌ക്ക് വിജയിപ്പിച്ചിട്ടില്ലെന്ന് രാജസ്ഥാൻ റോയൽസ് വിജയശില്പി ജോസ് ബട്ട്‌ലർ.കൊൽക്കത്തയിൽ അവിശ്വസനീയമായ പ്രകടനം നടത്തിയ ജോസ് ബട്ട്ലർ സീസണിലെ തൻ്റെ രണ്ടാം സെഞ്ച്വറി നേടി.ബട്‌ലർ 107 റൺസുമായി പുറത്താകാതെ നിന്നു.ബട്ട്‌ലർ റോയൽസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വിസമ്മതിക്കുകയും റിയാൻ പരാഗിൻ്റെയും റോവ്‌മാൻ പവലിൻ്റെയും ഇന്നിങ്‌സുകളുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു. റിയാൻ 14 പന്തിൽ 34 റൺസെടുത്തപ്പോൾ പവൽ നരെയ്‌നെ രണ്ട് സിക്‌സറുകൾ പറത്തി റോയൽസിന് വിജയ പ്രതീക്ഷകൾ […]