‘അദ്ദേഹം വർഷങ്ങളോളം ഈ റോൾ ചെയ്യുന്നു…’ : പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള വിജയത്തിന് ശേഷം സഞ്ജു സാംസൺ | IPL2024
ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഒരുവേള തോൽവി മുന്നിൽകണ്ട ശേഷം കൂടിയാണ് റോയൽസ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ നടത്തിയ ബാറ്റിങ്ങാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.മൂന്ന് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ഹെറ്റ്മയറുടെ ഇന്നിങ്‌സ്. സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. “നിങ്ങൾക്ക് ഒരിക്കലും അത് നിസ്സാരമായി എടുക്കാൻ കഴിയില്ല.കഴിഞ്ഞ കളിയിൽ ഞങ്ങൾ ചില നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും […]