ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ | IPL2024
മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന കോഹ്‌ലിയാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് തികച്ച ആദ്യ താരം. മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന രോഹിത് ശർമ്മ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിൽ വെറും 27 പന്തിൽ 49 റൺസെടുത്തു. ഈ ഇന്നിംഗ്‌സിന് മുമ്പ്, രോഹിത് 33 […]