രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ വമ്പൻ നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ സഞ്ജു സാംസൺ | Sanju Samson
ജയ്പൂരിലെ സവായ് മാൻസിഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള 2024 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്‌ഷ്യം മറികടന്നു.ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും ചേർന്ന് മികച്ച തുടക്കമാണ് റോയൽസിന് നൽകിയത്.25-ൽ 35 റൺസെടുത്ത ബട്ട്‌ലറെ പിയൂഷ് ചൗള പുറത്താക്കി, ജയ്‌സ്വാൾ ഈ സീസണിലെ തൻ്റെ […]