‘ധോണി ബാറ്റിങിനിറങ്ങിയാൽ ബൗളർമാർ സമ്മർദ്ദത്തിലാവും’ : ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ | IPL2024 | MS Dhoni

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ എട്ട് വിക്കറ്റിൻ്റെ വിജയം രേഖപ്പെടുത്തിയതിന് ശേഷം ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ലഖ്‌നൗ ആരാധകരിലെ എംഎസ് ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്നു പറഞ്ഞു.മുൻ സിഎസ്‌കെ നായകൻ്റെ ജനപ്രീതി കാരണം ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് “മിനി ചെന്നൈയിൽ” കളിക്കുന്നത് പോലെയാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പന്തിൽ 28* റൺസ് നേടിയ ധോണി ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനമാണ് 42 ആം വയസ്സിലും പുറത്തെടുക്കുന്നത്.ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ […]

‘ഇത്തരത്തിലുള്ള ഗെയിമുകളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല’ : അവസരങ്ങൾ നഷ്ടപെടുത്തിയതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ കലിംഗയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പടുത്തിയത്.നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ എക്സ്ട്രാ ടൈമിലെ ഗോളിലാണ് ഒഡിഷ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഗോളിലൂടെ ഒഡിഷ വിജയം പിടിച്ചെടുത്തു. സെമിയില്‍ […]

പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്ലെ ഓഫിൽ ഒഡിഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഒഡിഷ രണ്ടു ഗോളുകൾ നേടി വിജയിച്ചത്.എക്സ്ട്രാ ടൈമിൽ ഐസക്ക് നേടിയ ഗോളാണ് ഒഡീഷയെ സെമിയിലെത്തിച്ചത്. മോഹൻ ബഗാനാണ് സെമിയിൽ ഒഡിഷയുടെ എതിരാളികൾ. പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന ഒഡിഷ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ […]

വെടിക്കെട്ട് ബാറ്റിങ്ങുമായി ധോണി ,ലക്‌നൗവിനെതിരെ 176 റൺസ് അടിച്ചെടുത്ത് ചെന്നൈ |IPL2024

രവീന്ദ്ര ജഡേജയുടെ മികച്ച ഫിഫ്റ്റിയും എംഎസ് ധോണിയുടെ തകർപ്പൻ പ്രകടനവും ചെന്നൈ സൂപ്പർ കിംഗ്‌സിനെ ലക്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന നിലയിൽ എത്തിച്ചു. എട്ടാമനായി ഇറങ്ങിയ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ധോണി 9 പന്തിൽ നിന്നും മൂന്നു ഫോറും രണ്ടു സിക്‌സും അടക്കം 28 റൺസ് നേടി പുറത്താവാതെ നിന്നു.19-ാം ഓവറിൽ എംഎസ് ധോണി സ്റ്റമ്പിനു […]

ഒഡിഷക്കെതിരെ വിജയത്തിനായി എല്ലാം നൽകി പോരാടുമെന്ന് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ശുഭാപ്തിവിസ്വാസത്തിലാണ്.ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ രണ്ട് തവണ നേരിട്ടു, അവിടെ രണ്ട് മത്സരങ്ങളും 2-1 സ്‌കോർലൈനിൽ അവസാനിച്ചു. ഓരോ മത്സരവും ഇരു ടീമുകളും വിജയിച്ചു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 22 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലീഗ് […]

‘ഹാർദിക് അല്ല, രോഹിത് തന്നെയാണ് ഇപ്പോഴും മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ’: സമ്മർദ്ദം കൂടുമ്പോൾ പിൻവാങ്ങുന്ന പാണ്ട്യ | IPL2024

മുംബൈ ഇന്ത്യൻസിന്റെ നായകനായി ചുമതലയേറ്റത് മുതൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഹർദിക് പാണ്ട്യ കടന്നു പോവുന്നത്. ആരാധകരിൽ നിന്നും ഒരു തരത്തിലുള്ള പിന്തുണയും പാണ്ട്യക്ക് ലഭിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിലുള്ള പാണ്ട്യയുടെ പല തീരുമാങ്ങളും ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. സീസണിലെ ആദ്യ മത്സരങ്ങളിലെ തോൽവി വിമർശനത്തിന്റെ ശക്തി കൂട്ടുകയും ചെയ്തു.ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആത്മവിശ്വാസമുള്ള കളിക്കാരനായിരുന്ന ഹർദിക് മുംബൈയിയിലേക്ക് മടങ്ങിയതിന് ശേഷം ഇത് കാണാതാവുകയായിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ സമ്മർദം താങ്ങാനാവാതെ രോഹിത് ശർമ്മയെ ടീമിനെ നയിക്കാൻ അനുവദിച്ചു.രോഹിതിൻ്റെ നിർദ്ദേശങ്ങൾ […]

‘എംഎസ് ധോണിയാണ് ഏറ്റവും മികച്ച ഫിനിഷർ’ : ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസത്തെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം | MS Dhoni | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ സീസണിലെ പ്രകടനത്തിൻ്റെ പേരിൽ മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി വാർത്തകളിൽ ഇടം നേടുന്നത് തുടരുകയാണ്. വെറ്ററൻ താരം ഈ സീസണിൽ ബി അറ്റ് കൊണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ സിഎസ്‌കെയുടെ മത്സരത്തിൽ അവസാന ഓവറിൽ ഹർദിക് പാണ്ഡ്യക്കെതിരെ അവസാനഓവറിൽ മൂന്നു സിക്‌സറുകൾ നേടിയ ധോണി സ്കോർ 200 കടത്തുകയും ചെയ്തു. മുംബൈക്കെതിരെയുള്ള സിക്‌സറുകൾക്ക് ശേഷം മുൻ ഓസ്‌ട്രേലിയ ലോകകപ്പ് നായകൻ മൈക്കൽ ക്ലാർക്ക്, […]

‘ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്’: ഐപിഎല്ലിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ യാദവ് | IPL2024

ഇന്നലെ മുള്ളൻപൂരിൽ പഞ്ചാബ് കിങിനെതിരെ സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്‌സാണ് മുംബൈ ഇന്ത്യൻസിന് വലിയ സ്കോർ സമ്മാനിച്ചത്.മുംബൈയ്‌ക്കായി 53 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തിന് ശേഷം ഐപിഎല്‍ പതിനേഴാം പതിപ്പിലെ തന്‍റെ പ്രകടനങ്ങളെ കുറിച്ച് സൂര്യ സംസാരിക്കുകയും ചെയ്‌തിരുന്നു. ഒരു കായിക ഇനത്തില്‍ എപ്പോഴും ഉയര്‍ച്ചയും താഴ്‌ചയും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് തന്‍റെ കഴിഞ്ഞ നാല് ഇന്നിങ്‌സിലെ പ്രകടനം എന്നായിരുന്നു താരത്തിന്‍റെ അഭിപ്രായം.ഈ വർഷം ആദ്യം കണങ്കാലിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം […]

ജസ്പ്രീത് ബുംറയെ സ്വീപ് ചെയ്ത് സിക്സറിന് പറത്തി പഞ്ചാബിന്റെ സെൻസേഷണൽ ബാറ്റർ അശുതോഷ് ശർമ്മ | IPL 2024 | Ashutosh Sharma

ഐപിഎൽ 2024 സീസണിലെ തന്റെ മിന്നുന്ന ഫോം തുടരുകയാണ് പഞ്ചാബാ കിങ്‌സ് താരം അശുതോഷ് ശർമ്മ. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും അശുതോഷ് ശർമ്മയുടെ ഇന്നിംഗ്സ് ഏറെ കയ്യടി നേടി.മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 77/6 എന്ന നിലയിൽ താളംതെറ്റിയപ്പോൾ അശുതോഷ് ക്രീസിലെത്തുകയും 28 പന്തിൽ 61 റൺസ് നേടുകയും ചെയ്തു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസ് സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത […]

250-ാം ഐപിഎൽ മത്സരത്തിൽ സിക്സുകളിൽ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിലെ 33-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ വെറ്ററൻ താരം രോഹിത് ശർമ്മ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. എംഎസ് ധോണിക്ക് ശേഷം ടൂർണമെൻ്റ് ചരിത്രത്തിൽ 250-ാം ഐപിഎൽ ഗെയിം കളിക്കുന്ന രണ്ടാമത്തെ കളിക്കാരനായി രോഹിത് മാറി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് പവർപ്ലേയുടെ തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായി.എന്നാൽ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും രണ്ടാം വിക്കറ്റിൽ 81 റൺസ് നേടി മുംബൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു.17 […]