സച്ചിൻ ക്ലാസ്.. 196 സ്ട്രൈക്ക് റേറ്റിൽ യുവരാജ് : മാസ്റ്റേഴ്സ് ലീഗിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലിൽ | Yuvraj Singh
വ്യാഴാഴ്ച റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് 2025 ന്റെ സെമിഫൈനലിൽ യുവരാജ് സിംഗിന്റെ വേഗത്തിലുള്ള അർദ്ധസെഞ്ച്വറിയും ഷഹബാസ് നദീമിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും പിൻബലത്തിൽ ഇന്ത്യ മാസ്റ്റേഴ്സ് ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെ 94 റൺസിന് പരാജയപ്പെടുത്തി. ഇന്ന് ഇതേ വേദിയിൽ നടക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്‌സും വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെയാണ് സച്ചിൻ നയിക്കുന്ന ടീം നേരിടുക. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ മാസ്റ്റേഴ്സ് ആദ്യം ബൗൾ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യക്ക് ഇന്ത്യക്ക് അമ്പാട്ടി […]