സൂപ്പർ യോർക്കറിൽ തന്റെ സ്റ്റമ്പ് തെറിപ്പിച്ച ഇഷാന്ത് ശർമക്ക് കയ്യടിച്ച് ആന്ദ്രേ റസ്സൽ | IPL2024 | Andre Russell
”കടുവയ്ക്ക് പ്രായമാകാം, പക്ഷേ ഇപ്പോഴും വേട്ടയാടാൻ അറിയാം” എന്നത് പ്രശസ്ത ബോളിവുഡ് ചിത്രമായ ‘ഭാരത്’ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗാണ്.ഇന്ത്യൻ ക്രിക്കറ്റിലെ ചില മുതിർന്ന താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സത്യമായേക്കാം.മോഹിത് ശർമ്മയോ, ശിഖർ ധവാനോ, അല്ലെങ്കിൽ ഇപ്പോൾ ഇഷാന്ത് ശർമ്മയോ ആകട്ടെ, കരിയറിൻ്റെ സായാഹ്നത്തിലാണെങ്കിലും തങ്ങൾക്ക് ഇപ്പോഴും ചെയ്യാൻ കഴിയുന്നതെന്താണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുകയാണ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ഡൽഹി വെറ്ററൻ പേസർ ഇഷാന്ത് ശർമ്മ ആന്ദ്രേ റസ്സലിനെ പുറത്താക്കിയ മനോഹരമാ യോർക്കറിലൂടെ തനിക്ക് […]