‘ഒരു സിക്‌സറടിക്കുന്നതിനു വേണ്ടി ഞാന്‍ എന്തിന് 10 ബോളുകള്‍ കാത്തിരിക്കണം? ,ആദ്യ പന്താണെങ്കിലും സിക്സ് അടിക്കാനാണ് നോക്കുന്നത്’ : സഞ്ജു സാംസൺ | Sanju Samson
ഐപിഎൽ 2021 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ തൻ്റെ നേതൃപാടവവും ആക്രമണാത്മക ബാറ്റിംഗ് ശൈലിയും കൊണ്ട് തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ഐപിഎൽ 2024 തുടങ്ങാനിരിക്കെ ഫ്രാഞ്ചൈസിയുമായുള്ള തൻ്റെ യാത്രയെക്കുറിച്ചും നേതൃത്വത്തോടുള്ള സമീപനത്തെക്കുറിച്ചും സാംസൺ തുറന്നുപറയുകയാണ് . രാജസ്ഥാൻ റോയൽസിൻ്റെ ചുമതല ഏറ്റെടുത്തതു മുതൽ സഞ്ജു സാംസൺ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് റോയൽസ് ഐപിഎൽ 2022 ൻ്റെ ഫൈനലിൽ എത്തിയത്. ടീമിനെ പ്രചോദിപ്പിക്കാനും മുന്നിൽ നിന്ന് നയിക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് പ്രകടമാക്കി.തൻ്റെ കഴിവുകളിലുള്ള […]