ധർമ്മശാല ടെസ്റ്റിൽ 255 റൺസിന്റെ ലീഡുമായി രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ച് ഇന്ത്യ | IND vs ENG
ധർമ്മശാല ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിലാണ്. 255 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത് . 27 റൺസുമായി കുൽദീപ് യാദവും 19 റൺസുമായി ബുമ്രയുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷിർ നാലും ഹാർട്ട്ലി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവർ സെഞ്ച്വറി നേടിയപ്പോൾ സർഫറാസ് ഖാൻ (56 ) പടിക്കൽ (65 ) ജയ്‌സ്വാൾ ( […]