ജയ്സ്വാളിനും രോഹിതിനും അർധ സെഞ്ച്വറി, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മിന്നുന്ന തുടക്കം | ENG vs IND
ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 30 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയിട്ടുണ്ട്. 58 പന്തിൽ നിന്നും 5 ഫോറും മൂന്നു സിക്‌സും അടക്കം 57 റൺസ് നേടിയ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 52 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും 26 റൺസുമായി ഗില്ലുമാണ് കളി അവസാനിക്കുമ്പോൾ ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 218 റൺസിന് […]