‘3 പേസർമാരോ അതോ 3 സ്പിന്നർമാരോ?’ : ധർമ്മശാല ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത | IND vs ENG
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനകം തന്നെ നേടിയിട്ടുണ്ടാകാം എന്നാൽ അവസാന ടെസ്റ്റ് നടക്കുന്ന ധർമ്മശാലയിലെ സാഹചര്യങ്ങൾ തിരഞ്ഞെടുക്കലിൻ്റെ കാര്യത്തിൽ അവരെ വലിയ പ്രതിസന്ധിയിലാക്കി.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓരോ ടെസ്റ്റും വളരെ നിർണായകമാക്കുന്നു, അത്കൊണ്ട് തന്നെ എന്ത് വിലകൊടുത്തും നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അവസാന ടെസ്റ്റിനുള്ള ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ധർമശാലയിലെ പിച്ചിന്റെ സ്വഭാവമനുസരിച്ച് മൂന്നു പേസര്മാരുമായി ഇന്ത്യ കളിക്കാൻ പോയാൽ ആരും അതിശയിക്കേണ്ടതില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം […]