രണ്ട് വർഷത്തെ കരാറിൽ മൊറോക്കൻ താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷത്തെ കരാറിൽ എഫ്‌സി ഗോവയിൽ നിന്ന് മൊറോക്കൻ താരം നോഹ സദൗയിയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. 30 കാരനായ താരം 2025-26 സീസണിൻ്റെ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും.ഫെബ്രുവരിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സും നോഹ സദൗയിയും ധാരണയിലെത്തിയിരുന്നു. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും മൊറോക്കൻ താരം നേടിയിട്ടുണ്ട്.നോഹ സദൗയിക്ക് ടീമിലേക്ക് വരുമ്പോൾ ആരാണ് പുറത്ത് പോവുക എന്നത് കണ്ടറിയണം. ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസുമായുള്ള […]