തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ അനാവശ്യ റെക്കോർഡ് ഏറ്റുവാങ്ങി രവിചന്ദ്രൻ അശ്വിൻ | Ravichandran Ashwin
ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആധിപത്യം പുലർത്തി.രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും മിന്നുന്ന സെഞ്ചുറികളും പിന്നീട് യുവതാരങ്ങളായ സർഫറാസ് ഖാനും ദേവദത്ത് പടിക്കലും അർദ്ധ സെഞ്ചുറികൾ രേഖപ്പെടുത്തി. വെള്ളിയാഴ്ച ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 255 റൺസിൻ്റെ ലീഡുമായി 473/8 എന്ന നിലയിലാണ്.രോഹിതും ഗില്ലും സെഞ്ച്വറി നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു.തൻ്റെ 100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന അശ്വിൻ ആദ്യ ഇന്നിംഗ്‌സിൽ ഒരു പന്തിൽ തിളങ്ങിയെങ്കിലും ടോം […]