‘ക്യാപ്റ്റന്റെ ഇന്നിങ്സ്’ : 11 ആം സെഞ്ചുറിയോടെ വിമർശകരുടെ വായയടപ്പിച്ച രോഹിത് ശർമ്മ | Rohit Sharma
ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഫോമിലേക്കുയർന്നരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയെ തകർച്ചയിൽ രക്ഷിച്ചിരിക്കുകയാണ്. രോഹിത്തിൻ്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണിത് ഇന്ന് രാജ്‌കോട്ടിലെ പിറന്നത് .ടീ ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ്മ സെഞ്ച്വറി തികച്ചു, വെറും 157 പന്തിൽ നാഴികക്കല്ലിൽ എത്തി. ഇന്ത്യൻ ക്യാപ്റ്റൻ മികച്ച വേഗത്തിലാണ് സ്കോർ ചെയ്തത്, പ്രത്യേകിച്ച് ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം അദ്ദേഹം 11 ബൗണ്ടറികളും രണ്ട് […]