ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി യശസ്വി ജയ്‌സ്വാൾ,മുന്നിൽ ഇനി വിരാട് കോലി മാത്രം | Yashasvi Jaiswal
ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്‌സ്വാൾ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ കയറി 12-ാം സ്ഥാനത്തേക്ക് മുന്നേറി.ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് യശസ്വിയുടെ കുതിപ്പ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് 13-ാം സ്ഥാനത്താണ്. വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയില്‍ നിന്ന് ആദ്യ 10ല്‍ ഇടം പിടിച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാന്‍. 69-ാം സ്ഥാനത്തുനിന്നു പരമ്പര ആരംഭിച്ച ജയ്‌സ്വാൾ റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ 73, […]