രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ താല്‍പര്യം പ്രകടിപ്പിച്ച് ജസ്പ്രീത് ബുംറ | Jasprit Bumrah
ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 37 വയസ്സ് ആവുകയാണ്.ഇന്ത്യയ്ക്ക് അധികം വൈകാതെ ഒരു പുതിയ ടെസ്റ്റ് ക്യാപ്റ്റനെ ആവശ്യമാണെന്ന് സെലക്ടർമാരും ആരാധകരും ഒരുപോലെ മനസ്സിലാക്കുന്നു.രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പേസര്‍ ജസ്പ്രീത് ബുമ്ര രംഗത്ത് വന്നിരിക്കുകയാണ്. മുൻപ് ഇംഗ്ലണ്ടിനെതിനെയുള്ള ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ബുംറ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ സന്തോഷമെന്ന് വ്യക്തമാക്കി. IND vs ENG ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം രോഹിത്തിന്റെ ഡെപ്യൂട്ടി ആയിരിക്കും. ” ഒരു മത്സരത്തിൽ ഞാൻ […]