ധ്രുവ് ജൂറലിന്റെ അരങ്ങേറ്റത്തിന് സമയമായോ ? : കെഎസ് ഭരതിൻ്റെ മോശം ഫോം തുടരുന്നു | Dhruv Jurel | KS Bharat
2022 ഡിസംബറിൽ വാഹനാപകടത്തിൽ പെട്ട് ഋഷഭ് പന്ത് ടീമിൽ നിന്നും പുറത്തായത് മുതൽ കെഎസ് ഭരത് ഇന്ത്യക്കായി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നത് തുടരുകയാണ്.പന്ത് ഇന്ത്യയ്ക്ക് ഒരു സ്ഫോടനാത്മക ബാറ്ററാണ്, ആ ആക്രമണാത്മകത അദ്ദേഹത്തിന് ടെസ്റ്റിൽ വലിയ വിജയം നേടിക്കൊടുത്തു. പന്ത് ടെസ്റ്റിൽ ഇതിനകം 5 സെഞ്ചുറികളും 73.63 സ്ട്രൈക്ക് റേറ്റും ഉണ്ട്.ഇന്ത്യൻ ടീമിന് മധ്യനിരയിൽ ഒരു മുതൽക്കൂട്ട് തന്നെയാണ്. പന്തിൻ്റെ അഭാവം നികത്തുക എന്നത് ഭരതിനെ സംബന്ധിച്ച് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ല. കഴിഞ്ഞ 11 മാസമായി ബാറ്റ് […]