9-ാമത് ഐസിസി ഫൈനലിൽ ആദ്യ അർദ്ധസെഞ്ച്വറി നേടി രോഹിത് ശർമ്മ : ചാമ്പ്യൻസ് ട്രോഫി 2025 | Rohit Sharma
2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനെതിരായ വെറും മൂന്ന് പന്തുകൾ മാത്രം നേരിട്ട രോഹിത് ശർമ്മ റൺസൊന്നും നേടാതെയാണ് പുറത്തായത്.എട്ട് വർഷങ്ങൾക്ക് ശേഷം ദുബായിൽ ന്യൂസിലൻഡിനെതിരായ 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അർദ്ധസെഞ്ച്വറി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ തെറ്റിന് പരിഹാരം കണ്ടു. ന്യൂസിലാൻഡിനെതിരായ 253 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടർന്നപ്പോൾ 37 കാരനായ രോഹിത് വെറും 41 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു.18 വർഷത്തിനിടെ എല്ലാ ഫോർമാറ്റുകളിലുമായി 9-ാമത്തെ ഐസിസി ടൂർണമെന്റ് ഫൈനലിൽ […]