ഇഷാൻ കിഷന് പകരം പുതിയ കീപ്പർ , ഷമിയും ടീമിലില്ല : ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | IND vs ENG

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 2 മുതൽ 6 വരെ വൈസാഗിലാണ് രണ്ടാം മത്സരം.ഫെബ്രുവരി 15-19 വരെ രാജ്‌കോട്ട് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകും. റാഞ്ചിയില്‍ ഫെബ്രുവരി 23നാണ് നാലാമത്തെ മത്സരം തുടങ്ങുന്നത്. മാര്‍ച്ച് 3-7 വരെ ധര്‍മശാലയില്‍ വച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇഷാൻ കിഷനും മുഹമ്മദ് ഷമിയും ടീമിൽ ഇടം പിടിച്ചില്ല.ഇന്ത്യക്കായി ഇതുവരെ രാജ്യാന്തര […]

‘ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടികൊടുക്കണം’ : ഡിമിട്രിയോസ് ഡയമന്റകോസ് | Kerala Blasters | Dimitrios Diamantakos

കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ ആശങ്കയുണ്ടാക്കി.എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ലൂണയുടെ അഭാവത്തെ അതിഗംഭീരമായി നേരിട്ടു. അതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചു. മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നി വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു ഗോൾ […]

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ വിരാട് കോഹ്‌ലി ടീമിലേക്ക് വരുമ്പോൾ ആര് പുറത്ത് പോവും |Virat Kohli

ആദ്യ ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിക്ക് ആദ്യ മത്സരം കളിക്കാൻ സാധിച്ചിരുന്നില്ല.35 കാരനായ ഇന്ത്യൻ താരം ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ശിവം ദുബെ തന്റെ ഓൾറൗണ്ട് കഴിവുകൾ പ്രകടിപ്പിക്കുകയും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തതോടെ ആദ്യ ടി20 ഐ ഇന്ത്യ 6 വിക്കറ്റിന് സുഖകരമായി വിജയിച്ചു. രണ്ടാമത്തെ ടി20 ഐ ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ […]

‘ശിവം ദുബെ ഇനി വിരാട് കോഹ്‌ലിക്കൊപ്പം’ : ടി 20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി ദുബെ | Shivam Dube

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി 20 ഐയിൽ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയ്‌ക്കായി മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 40 പന്തിൽ നിന്ന് 60 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ആ ഇന്നിംഗ്സ് അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ […]

6,4,4,4,6! ഷഹീൻ അഫ്രീദിയുടെ ക്യാപ്റ്റൻസി അരങ്ങേറ്റം തകർത്തു കളഞ്ഞ് ഫിൻ അലൻ | Shaheen Afridi

ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ഓപ്പണറിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോർ നേടിയിരുന്നു. ഓപ്പണർ ഫിൻ അലൻ തുടക്കത്തിൽ തന്നെ പാക് ബൗളർമാരെ കടന്നാക്രമിച്ചു.പുതിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ആദ്യ ഓവറിൽ തന്നെ ഡെവൺ കോൺവെയെ പുറത്താക്കി അവർക്ക് മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും കൂട്ടുപിടിച്ച് ഫിൻ അലൻ ന്യൂസിലൻഡിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു .തന്റെ രണ്ടാം ഓവർ എറിയാൻ വന്ന ഷഹീൻ അഫ്രിദിയെ ഫിൻ അലൻ നിലത്ത് നിർത്തിയില്ല. 24 […]

ശിഖർ ധവാനെയും എംഎസ് ധോണിയെയും മറികടന്ന് രോഹിത് ശർമ്മ , ടി 20 യിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ | Rohit Sharma

14 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20യിൽ തിരിച്ചെത്തി. രോഹിത് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2022 നവംബറിലാണ്. ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കളിച്ചത്.അതിനുശേഷം രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിനത്തിനാണ് മുൻഗണന നൽകിയത്. മറ്റൊരു ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഇരുവരും ടീമിലേക്ക് തിരിച്ചെത്തിയാണ്. മൊഹാലിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഉദ്ഘാടന മത്സരത്തിൽ രോഹിത് കളത്തിലിങ്ങിയപ്പോൾ ടി 20 യിഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറിയിരിക്കുകയാണ്. 36 വർഷവും […]

‘റിങ്കു സിങ്ങോ ജിതേഷ് ശർമ്മയോ അല്ല’: ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടർ 29കാരനായിരിക്കുമെന്ന് സുരേഷ് റെയ്‌ന

2024 ലെ ടി 20 വേൾഡ് കപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യൻ ടീം അഫ്ഗാൻ പരമ്പരയിൽ ഇറങ്ങിയത്. ടി 20 ലോകകപ്പിന് മുന്നോടിയായി ചില സീനിയർ താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ കളിക്കാർ സ്ഥാനമുറപ്പിക്കാനുള്ള മത്സരത്തിലാണ്.യശസ്വി ജയ്‌സ്വാൾ, ജിതേഷ് ശർമ്മ, റിങ്കു സിംഗ് എന്നിവരെപ്പോലുള്ളവർ രണ്ട് കൈകളും നീട്ടി അവസരങ്ങൾ സ്വീകരിക്കുകയും ടി20 ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുകയും ചെയ്തു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ സംബന്ധിച്ചിടത്തോളം ഐ‌പി‌എൽ അന്തിമ നിർണ്ണായക ഘടകമായിരിക്കാമെങ്കിലും, റിങ്കു, ജിതേഷ് എന്നിവരും […]

‘ക്രിക്കറ്റില്‍ ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്, എങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറപ്പായും നിരാശ തോന്നും’ : റൺ ഔട്ടിനെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ | Rohit Sharma

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയാണ് (60) ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ബൗളിങ്ങില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശിവമാണ് മത്സരത്തിലെ താരവും. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയേയും ശുഭ്‌മാന്‍ ഗില്ലിനെയും നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്കായി നാലാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബൈ 40 പന്തില്‍ 60 റണ്‍സ് […]

‘എം‌എസ് ധോണിയിൽ നിന്നാണ് പഠിച്ചത്’ : അഫ്ഗാനെതിരെയുള്ള മാൻ ഓഫ് ദി മാച്ച് പ്രകടനത്തെക്കുറിച്ച് ശിവം ദുബെ |  Shivam Dube

അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനെ കീഴടക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയാണ് (60) ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ബൗളിങ്ങില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശിവമാണ് മത്സരത്തിലെ താരവും. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയേയും ശുഭ്‌മാന്‍ ഗില്ലിനെയും നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്കായി നാലാം […]

‘ടി20 ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ക്യാപ്റ്റനും…’ : 100 വിജയങ്ങൾ നേടിയിട്ടും അനാവശ്യ റെക്കോർഡ് രേഖപ്പെടുത്തി രോഹിത് ശർമ്മ |Rohit Sharma

മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസെടുത്തു. ഇന്ത്യ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. ശിവം ദുബെയുടെ മിന്നുന്ന ബാറ്റിംഗാണ് ഇന്ത്യൻക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ T20 ടീമിലേക്കുള്ള തിരിച്ചുവരവില വിജയം സ്വന്തമാക്കാൻ സാധിച്ചു.100 T20I വിജയങ്ങൾ […]