അർദ്ധ സെഞ്ചുറിയുമായി ശിവം ദുബെ ,ആദ്യ ടി 20 യിൽ അനായാസ വിജയവുമായി ഇന്ത്യ |IND vs AFG, 1st T20I
അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടി 20 യിൽ അനായാസ വിജയവുമായി ഇന്ത്യ . മൊഹാലിയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. അഫ്‌ഗാൻ ഉയർത്തിയ 159 റൺസ് വിജയ ലക്‌ഷ്യം 17.3 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ശിവം ദുബെ 40 പന്തിൽ നിന്നും 60 റൺസ് നേടി പുറത്താവാതെ നിന്നു.ജിതേഷ് ശർമ 30 ഉം തിലക് വർമ്മ 26 ഉം ഗിൽ 23 ഉം റൺസ് നേടി.റിങ്കു ഐങ് 9 പന്തിൽ നിന്നും 16 […]