ടി20യിൽ അർദ്ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനായി വൈഭവ് സൂര്യവംശി | IPL2025
210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 87 റൺസ് നേടി വിജയലക്ഷ്യം പിന്തുടർന്ന വൈഭവ് സൂര്യവംശി 17 പന്തിൽ നിന്ന് 3 ഫോറുകളും 6 സിക്സറുകളും സഹിതം അർദ്ധശതകം നേടി.ഐപിഎൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ കളിക്കാരനാണ് 14 വയസ്സുകാരൻ.17 വയസ്സും 175 ദിവസവും പ്രായമുള്ളപ്പോൾ ഐപിഎല്ലിൽ അർദ്ധസെഞ്ച്വറി നേടിയ രാജസ്ഥാന്റെ റിയാൻ പരാഗിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. 17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി […]