‘ആറുപേര്‍ പൂജ്യത്തിനു മടങ്ങി’ : സൗത്ത് ആഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ | SA vs IND
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 55 റൺസ് പിന്തുടർന്ന 153 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. 153 / 4 എന്ന നിലയിൽ നിന്നാണ് ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞത്. 6 ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായി. 46 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ, ബർഗർ,എൻഗിഡി എന്നിവർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 98 […]