പ്രീക്വാര്‍ട്ടര്‍ മുതല്‍ ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ കേരളം കളിക്കേണ്ടി വരുമ്പോൾ |Sanju Samson
വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ സഞ്ജു സാംസൺ സെൻസേഷണൽ ഇന്നിംഗ്സ് കളിച്ചെങ്കിലും കേരളത്തിന് വിജയം നേടാൻ സാധിച്ചില്ല.139 പന്തിൽ 128 റൺസ് നേടിയ കേരള ക്യാപ്റ്റൻ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറി നേടി. എന്നാൽ വിജയം നേടാൻ അദ്ദേഹത്തിന്റെ സെഞ്ച്വറി പര്യാപ്തമായിരുന്നില്ല. കാരണം കേരളം അവരുടെ 50 ഓവറിൽ 237/8 എന്ന നിലയിൽ ഒതുങ്ങി ,18 റൺസിന് പരാജയം സമ്മതിച്ചു. റയിൽവെയ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നില നിർത്തി.ഗ്രൂപ്പ് എ […]