‘ഐപിഎല്‍ താരലേലം’ : എട്ട് മലയാളികള്‍ അടക്കം പങ്കെടുക്കുന്നത് 333 താരങ്ങൾ | IPL Auction 2024
ഐപിഎൽ 2024 സീസണിന്റെ മുന്നോടിയായുള്ള താരലേലം മടക്കും.ആകെ 333 താരങ്ങളാണ് ലേലത്തിനായി കാത്തിരിക്കുന്നത്. 333 പേരുടെ പട്ടികയിൽ 214 പേർ ഇന്ത്യൻ താരങ്ങളാണ്, 119 പേർ വിദേശികളും. വിദേശ താരങ്ങളിൽ രണ്ട് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പട്ടികയിൽ 116 താരങ്ങൾ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാണ്. 215 പേർ അൺക്യാപ്ഡ താരങ്ങളുമാണ്.10 ഫ്രാഞ്ചെസികളിലുമായി ആകെ 77 ഒഴിവുകളാണുള്ളത്.ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ […]