‘ടി 20 യിലെ കിരീടം വെക്കാത്ത രാജാവ്’ : ടി 20 ക്യാപ്റ്റനായി അരങ്ങേറി സൂര്യകുമാർ യാദവ് തകർത്ത റെക്കോർഡുകൾ | Suryakumar Yadav
വിശാഖപട്ടണത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയ്‌ക്കിടെയാണ് സൂര്യകുമാർ യാദവ് ഇന്ത്യയ്‌ക്കായി ടി20 ഐ ക്യാപ്റ്റൻസി അരങ്ങേറ്റം കുറിച്ചത്. 33-കാരൻ 43 പന്തിൽ നിന്ന് 80 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയുക ചെയ്തു.T20I ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടരാനും മത്സരം രണ്ട് വിക്കറ്റിന് വിജയിക്കാനും മെൻ ഇൻ ബ്ലൂ ടീമിനെ സഹായിച്ചു. ടി20യിൽ ടീമിനെ നയിക്കുന്ന 13-ാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി സൂര്യ കുമാർ മാറുകയും ചെയ്തു.ശിഖർ ധവാന് ശേഷം ട്വന്റി20 […]