മഴ മൂലം ഇന്ത്യ-ശ്രീലങ്ക ഏഷ്യാ കപ്പ് 2023 ഫൈനൽ നടക്കാതിരുന്നാൽ എന്ത് സംഭവിക്കും ?|AsiaCupFinal
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് 2023 ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. എന്നാൽ ഞായറാഴ്ച ശ്രീലങ്കയുടെ തലസ്ഥാന നഗരിയിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് മത്സരസമയത്ത് 49 മുതൽ 66% വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് ഞായറാഴ്ച ഒരു സമ്പൂർണ്ണ മത്സരം നടക്കാനുള്ള സാധ്യതയെക്കുറിച്ച് ഗുരുതരമായ സംശയം ഉയർത്തുന്നു. ഏകദിന നിയമങ്ങൾ അനുസരിച്ച് തീരുമാനിക്കാൻ ഓരോ ടീമിനും കുറഞ്ഞത് 20 ഓവറെങ്കിലും നടക്കണം അത് സാധ്യമല്ലെങ്കിൽ മത്സരം സമനിലയിൽ അവസാനിക്കും.ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക […]