ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ അവസാന സ്ഥാനത്തേക്ക് വീണ് പാകിസ്ഥാൻ
2023ലെ ഏഷ്യാ കപ്പിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനകാരായി പാകിസ്ഥാൻ.സെപ്റ്റംബർ 15 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ 10 റൺസിന് തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ ഏറ്റവും താഴെയായി. ബംഗ്ലാദേശും പാകിസ്ഥാനും ലീഗ് ഘട്ടം അവസാനിക്കുമ്പോൾ നാല് പോയിന്റുമായി ഫിനിഷ് ചെയ്തു. പക്ഷേ, കുറഞ്ഞ നെറ്റ് റൺ റേറ്റിൽ -1.23-ൽ ഫിനിഷ് ചെയ്തത് പാക്കിസ്ഥാനായിരുന്നു. മറുവശത്ത് -0.469 എന്ന നെറ്റ് റൺ റേറ്റിലാണ് ബംഗ്ലാദേശ് അവസാനിപ്പിച്ചത്.മുളട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ […]