പോർച്ചുഗൽ ജേഴ്സിയിൽ അവിശ്വസനീയമായ റെക്കോർഡിലേക്ക് ഒരു പടി കൂടി അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
തിങ്കളാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെതിരെ പോർച്ചുഗൽ 9-0 ന് വിജയിച്ചതിന് ജർമനിയിൽ നടക്കുന്ന ടൂര്ണമെന്റിലേക്ക് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ് 2016 ലെ ചാമ്പ്യന്മാരായ പോർച്ചുഗൽ.ഗ്രൂപ്പ് ജെയിൽ ആറു മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങൾ നേടി 18 പോയന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമതാണ് പോർച്ചുഗൽ . 2024 യൂറോകപ്പിന് പോർച്ചുഗൽ യോഗ്യത നേടിയാൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ആറു തവണ യൂറോകപ്പിന് യോഗ്യത നേടുന്ന ആദ്യ യൂറോപ്യൻ താരമാവാൻ തയ്യാറെടുക്കുകയാണ്. സ്ലൊവാക്യയ്‌ക്കെതിരായ 1-0 വിജയത്തിൽ […]