രാജസ്ഥാൻ റോയൽസിന്റെ കയ്യിൽ നിന്നും വിജയം തട്ടിയെടുത്ത ജോഷ് ഹേസൽവുഡിന്റെ മാസ്മരിക ബൗളിംഗ് | IPL2025
വ്യാഴാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) രാജസ്ഥാൻ റോയൽസിനെ (ആർആർ) 11 റൺസിന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീം ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) ഈ ഗംഭീര വിജയം നൽകുന്നതിൽ ഓസ്‌ട്രേലിയയുടെ അപകടകാരിയായ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് വലിയ പങ്കുണ്ട്. രാജസ്ഥാൻ റോയൽസിനെതിരെ ജോഷ് ഹേസിൽവുഡ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു.രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ബാറ്റിംഗ് നിരയെ 4 […]