ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ | ICC Champions Trophy
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾ ഔട്ടായി . 73 റൺസ് നേടിയ നായകൻ സ്റ്റീവ് സ്മിത്ത് ആണ് ഓസീസിന്റെ ടോപ് സ്‌കോറർ. അലക്സ് കാരി 61 റൺസും ട്രാവിസ് ഹെഡ് 39 റൺസ് നേടി,. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നു വിക്കറ്റും ജഡേജ വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ദുബായിൽ ടോസ് […]