അത്ഭുതബോളിൽ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ളറുടെ കുറ്റിതെറിപ്പിച്ച് കുൽദീപ് യാദവ് |World Cup 2023

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഒരു അത്ഭുത പന്തിൽ ഇംഗ്ലണ്ട് നായകൻ ബട്ലറിനെ കൂടാരം കയറ്റി കുൽദീപ് യാദവ്. 7.2 ഡിഗ്രിയോളം തിരിഞ്ഞു വന്ന ഒരു സ്വപ്ന പന്തിലാണ് കുൽദീപ് ബട്ലറിന്റെ വിക്കറ്റ് പീഴുതറിഞ്ഞത്. കൃത്യമായി ടേണ്‍ ചെയ്ത പന്തിൽ ഒന്നും ചെയ്യാനാവാതെ ബട്ലർ കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അഞ്ചാമത്തെ വിക്കറ്റായാണ് ബട്ലർ പുറത്തായത്. മത്സരത്തിൽ ഇന്ത്യയെ അല്പം കൂടി വിജയത്തിലേക്ക് അടുപ്പിക്കാൻ ബട്ലറിന്റെ ഈ വിക്കറ്റിന് സാധിച്ചിട്ടുണ്ട്. കുൽദീപിന്റെ ചിട്ടയായ ബോളിംഗ് പ്രകടനം തന്നെയാണ് […]

‘ലഖ്‌നൗവില ഷമി ഷോ’ : ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് മൊഹമ്മദ് ഷമി |World Cup 2023

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ബുമ്രയ്ക്ക് ശേഷം മുഹമ്മദ് ഷാമിയുടെ ഒരു തകർപ്പൻ ഷോ. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അപകടകാരികളായ ബാറ്റർമാർ ബെൻ സ്റ്റോക്സിന്റെയും ബെയർസ്റ്റോയുടെയും കുറ്റിപിഴുതാണ് മുഹമ്മദ് ഷാമി മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. തുടർച്ചയായി രണ്ടു വിക്കറ്റുകൾ മുഹമ്മദ് ഷാമി നേടിയയതോടെ ഇന്ത്യ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു ഷാമി സ്റ്റോക്സിന്റെ കുറ്റി പിഴുതറിഞ്ഞത്. ഇംഗ്ലണ്ട് നിരയിൽ മൂന്നാമനായി ക്രീസിലേത്തിയ സ്റ്റോക്സ് ആദ്യ ബോളുകളിൽ തന്നെ റൺസ് കണ്ടെത്താൻ ശ്രമിച്ചിരുന്നു. […]

കൊടുങ്കാറ്റായി ജസ്പ്രീത് ബുംറ, ഇംഗ്ലീഷ് മുൻ നിരയെ തകർത്ത് ഇന്ത്യൻ പേസർ |World Cup 2023

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ കൊടുങ്കാറ്റായി ജസ്പ്രീറ്റ് ബൂമ്ര. 230 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനെ, അഞ്ചാം ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ബൂമ്ര പ്രതിരോധത്തിൽ ആക്കിയത്. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റർ ഡേവിഡ് മലാനെ പുറത്താക്കിയാണ് ബൂമ്ര തന്റെ സംഹാരം ആരംഭിച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ ഇംഗ്ലണ്ടിന്റെ കരുത്തനായ ബാറ്റർ റൂട്ടിനെയും ബുമ്ര വിക്കറ്റിനു മുൻപിൽ കുടുക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ ആധിപത്യം തന്നെയാണ് ലഭിച്ചിരിക്കുന്നത്.മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലെ അഞ്ചാം […]

ലോകകപ്പിലെ വിരാട് കോലിയുടെ 56 ഇന്നിംഗ്‌സുകളുടെ പരമ്പരക്ക് അവസാനം |World Cup 2023

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുന്‍നിര തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത് . ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കമാണ്. ഇംഗ്ലണ്ട് ബൗളർമാർ മനോഹരമായി പന്തെറിഞ്ഞപ്പോൾ ടീം ഇന്ത്യക്ക് അതിവേഗം മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വോക്സ് മനോഹരമായ ഒരു ബോളിൽ കൂടി ഗില്ലിന്റെ വിക്കറ്റു തെറിപ്പിച്ചു.കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു.കോഹ്ലി തന്റെ ലോകക്കപ്പ് ക്രിക്കറ്റ്‌ കരിയറിൽ […]

ഇംഗ്ലണ്ടിനെതിരെ രവിചന്ദ്രൻ അശ്വിൻ കളിക്കുമോ ? മൊഹമ്മദ് ഷമി സ്ഥാനം നിലനിർത്തുമോ ? സിറാജ് പുറത്തിരിക്കുമോ ? |World Cup 2023

ലക്‌നൗവിലെ BRSABV ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇംഗ്ലണ്ട് 2023 ലോകകപ്പിലെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാർ ന്യൂസിലൻഡിനെതിരായ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ തോറ്റെങ്കിലും ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തിരിച്ചു വന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരോട് ത്രീ ലയൺസ് പരാജയപ്പെട്ടു.അഞ്ച് മത്സരങ്ങളിൽ അഞ്ച് ജയവുമായി ടൂർണമെന്റിൽ തോൽവി അറിയാത്ത ഏക ടീമാണ് ഇന്ത്യ. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം […]

ഇംഗ്ലണ്ടിനെതിരായ നിർണായക പോരാട്ടം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമാവുമോ ? |World Cup 2023

ലക്‌നൗവിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി.പരിശീലനത്തിനിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ഈ വാർത്ത നിർണായക മത്സരത്തിൽ രോഹിതിന്റെ ലഭ്യതയിൽ സംശയം ജനിപ്പിച്ചിരിക്കുകയാണ്. ലോകകപ്പിൽ മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.രോഹിത് ശർമ്മയുടെ അഭാവത്തിൽ ആരായിരിക്കും ടീമിനെ നയിക്കുക എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയർന്നു വരുന്നുണ്ട്.വൈസ് ക്യാപ്റ്റൻ ഹാർദിക് […]

ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം , ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും |World Cup 2023

ഇന്ത്യയുടെ ഇംഗ്ലണ്ടിനേതിരായ മത്സരം ഇന്ന് ലക്നൗവിലാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഒരു സുവർണാവസരമാണ് ഈ മത്സരം. മാത്രമല്ല നിലവിൽ ഇംഗ്ലണ്ട് അത്ര മികച്ച ഫോമിലല്ല 2023 ഏകദിന ലോകകപ്പിൽ കളിച്ചിട്ടുള്ളത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് കേവലം ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. 1999 ന് ശേഷം ഒരു നിലവിലെ ചാമ്പ്യന്റെ ഏറ്റവും മോശം പ്രകടനമാണിത്. ധർമ്മശാലയിൽ ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ഏക വിജയം.ന്യൂസിലൻഡിനോട് (9 വിക്കറ്റിന്), അഫ്ഗാനിസ്ഥാനോട് (69 […]

ടലിസ്കയ്ക്ക് ഇരട്ട ഗോൾ, റൊണാൾഡോയുടെ അസിസ്റ്റ് : തകർപ്പൻ ജയവുമായി അൽ നാസ്സർ |Al -Nassr

റിയാദിലെ കിന്ദ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ മിന്നുന്ന ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ.അൽ ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നല്കാൻ റൊണാൾഡോക്ക് സാധിച്ചു. ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്ക ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തടുത്തു. 50 ആം മിനുട്ടിൽ റൊണാൾഡോയുടെ വിദഗ്ധമായ വൺ-ടച്ച് ബാക്ക്-പാസിൽ നിന്നും നേടിയ ഗോളിൽ ടാലിസ്ക അൽ നാസറിനെ […]

സയീദ് മുഷ്തഖ്‌ അലി ടൂർണമെന്റിലെ മിന്നുന്ന പ്രകടനം കേരള താരം ഇന്ത്യൻ ടീമിലേക്ക്

2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ളത് ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. ഈ പരമ്പരയിൽ ഇന്ത്യ സീനിയർ താരങ്ങൾക്കൊക്കെയും വിശ്രമം അനുവദിക്കാനാണ് സാധ്യത. മാത്രമല്ല ഈ ട്വന്റി20 പരമ്പരയിൽ ചില സർപ്രൈസ് പരീക്ഷണങ്ങൾ നടത്താൻ തയ്യാറാവുകയാണ് ഇന്ത്യ ഇപ്പോൾ. നിലവിൽ നടക്കുന്ന സൈദ് മുഷ്തഖ്‌ അലി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റർമാർക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകാൻ ഒരുങ്ങുകയാണ് ടീം മാനേജ്മെന്റ്. ഇതിൽ പ്രധാനപ്പെട്ട പേര് കേരള താരം വിഷ്ണു വിനോദിന്റെതാണ്. ഇത്തവണത്തെ […]

ഓസ്‌ട്രേലിയയ്‌ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ സച്ചിന്റെ നേട്ടത്തിനൊപ്പമെത്തി രചിന്‍ രവീന്ദ്ര |Rachin Ravindra

ധർമ്മശാലയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ വേൾഡ് കപ്പിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസീലൻഡ് ബാറ്റർ രച്ചിൻ രവീന്ദ്ര.ഇതോടെ ഗ്ലെൻ ടർണർ, മാർട്ടിൻ ഗപ്റ്റിൽ, കെയ്ൻ വില്യംസൺ എന്നിവർക്കൊപ്പം ഒരു ലോകകപ്പിൽ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ ന്യൂസിലൻഡ് ബാറ്ററായി രവീന്ദ്ര. 2023 ഒക്ടോബർ 5-ന് അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ നടന്ന ലോകകപ്പിൽ ഓൾറൗണ്ടർ ഗംഭീരമായ അരങ്ങേറ്റം നടത്തി. ഈ മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടി, ന്യൂസിലൻഡിന്റെ ഒമ്പത് വിക്കറ്റ് വിജയത്തിന് കാര്യമായ സംഭാവന നൽകി.ഒരു വിക്കറ്റും 123 […]