‘ സഞ്ജു തീർച്ചയായും ആ നമ്പറിൽ ബാറ്റ് ചെയ്യണം …’ :ടി 20 യിലെ സാംസണിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് അശ്വിൻ
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടി20യിലെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ആദ്യ രണ്ട് ടി 20 കളിൽ, സാംസൺ 12 ഉം 7 ഉം സ്‌കോറുകൾ രേഖപ്പെടുത്തി.നിർണ്ണായക പോരാട്ടത്തിൽ 9 പന്തിൽ 13 റൺസിന് പുറത്തായി. വിക്കറ്റ് കീപ്പർ-ബാറ്റർ […]