‘വിക്കറ്റ് കീപ്പർമാർ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യണം’ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പർമാരെ പിന്തുണച്ച് കമ്രാൻ അക്മൽ | Sanju Samson
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം ഇപ്പോൾ വലിയൊരു അഴിച്ചുപണിയിലൂടെയാണ് കടന്നുപോകുന്നത്, ഒരു വർഷത്തിന് ശേഷം ശുഭ്മാൻ ഗിൽ ടി20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയതിന്റെ ഫലമായാണ് ഇതെല്ലാം സംഭവിച്ചത്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടത്തിനുള്ള കൗണ്ട്ഡൗൺ തുടരുന്നതിനിടെ, ചെറിയ ഫോർമാറ്റിൽ വിക്കറ്റ് കീപ്പറുടെ റോളിനെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ച് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ തനറെ അഭിപ്രായം പങ്കുവെച്ചു. വിക്കറ്റ് കീപ്പർമാർ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ ഫലപ്രദമാകുമെന്ന് അക്മൽ എടുത്തുപറഞ്ഞു. പാകിസ്ഥാനു […]