’35 / 5 എന്ന നിലയിൽ നിന്നും 143 ലേക്ക് ‘: ഹൈദരാബാദിനെ രക്ഷിച്ച ഹെൻറിച്ച് ക്ലാസന്റെ മാസ്മരിക ഇന്നിംഗ്സ് | IPL2025
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആതിഥേയരുടെ തുടക്കം ദയനീയമായിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും യഥാക്രമം 0 ഉം 8 ഉം റൺസിന് പുറത്തായി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത ഇഷാൻ കിഷൻ ഒരു റൺസ് നേടുകയും വിവാദപരമായ രീതിയിൽ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. മത്സരത്തിന്റെ മൂന്നാം ഓവറിൽ ദീപക് ചാഹർ അത് […]