യുവരാജ് സിങ്ങിന് ശേഷം ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി രവീന്ദ്ര ജഡേജ |World Cup 2023
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ എട്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന ബൗളിംഗാണ് ഇന്ത്യക്ക് വിജയം അനായാസമാക്കികൊടുത്തത്.34-കാരൻ ഒമ്പത് ഓവറിൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, യുവരാജ് സിംഗിന് ശേഷം ഏകദിന ലോകകപ്പ് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സ്പിന്നറായി. 2011 ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ നേട്ടം. 2011 മാര്‍ച്ച് ആറിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ […]