വീണ്ടും നിരാശപ്പെടുത്തി സഞ്ജു , സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ സെമി പ്രതീക്ഷകൾ തകർത്ത് അസം |Sanju Samson
സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ വീഴ്ത്തി സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അസം. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ കേരളത്തെ ആറ് വിക്കറ്റിന് ആണ് ആസാം പരാജയപ്പെടുത്തിയത്.159 റൺസ് പിന്തുടർന്ന അസം 17 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടി. ഗാഡിഗോങ്കർ 50 പന്തിൽ 75 റൺസെടുത്തപ്പോൾ സിബ്‌ശങ്കർ റോയ് പുറത്താകാതെ 42 റൺസെടുത്തു.ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് […]