ഓസ്‌ട്രേലിയയ്‌ക്കെതിരെ ശുഭ്‌മാൻ ഗിൽ കളിക്കുമോ ? ,പ്രതീക്ഷ നൽകുന്ന വാക്കുകളുമായി രാഹുൽ ദ്രാവിഡ് |World Cup 2023 |Shubman Gill
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ ലഭ്യത അസുഖം കാരണം അനിശ്ചിതത്വത്തിലാണ്.ഈ വർഷം ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗിൽ 20 മത്സരങ്ങളിൽ നിന്ന് 72.35 ശരാശരിയിൽ 1,230 റൺസ് നേടിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച താരം നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.മത്സരത്തിന് മുൻപായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഗില്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ഒടുവിൽ ഒരു അപ്‌ഡേറ്റ് നൽകി. ഓസ്‌ട്രേലിയ മത്സരത്തിൽ യുവ ഓപ്പണർ […]