ഐപിഎൽ 2025 ൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി ഗുജറാത്ത് ടൈറ്റന്‍സ് പേസർ പ്രസിദ്ധ് കൃഷ്ണ | IPL2025
2025 ലെ ഐപിഎൽ സീസണിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന പ്രശസ്ത് കൃഷ്ണയെ മുൻ ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ പ്രശംസിച്ചു. ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) പ്രതിനിധീകരിക്കുന്ന കൃഷ്ണ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ്.എട്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയ താരം മികച്ച ഫോമിലാണ്.കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു താരം. എന്നാല്‍ മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ പ്രസിദ്ധിനെ ഒഴിവാക്കുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. “അദ്ദേഹത്തിന്റെ താളം കൃത്യമായിരുന്നു, ആ അധിക വേഗത അദ്ദേഹത്തിന് ശരിക്കും മുൻതൂക്കം നൽകുന്നു. ഒരു […]