‘ഞാനുൾപ്പെടെ രണ്ട് താരങ്ങൾ വിക്കറ്റ് വലിച്ചെറിഞ്ഞു’ : വിജയത്തിന് പിന്നാലെ നിരാശ മറച്ചു വെക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വമ്പൻ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമയായിരുന്നു ബാറ്റിംഗിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത്. വമ്പൻ സ്കോറിലെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയുണ്ടായി.ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ഇങ്ങനെയല്ല ബാറ്റര്‍മാര്‍ കളിക്കേണ്ടതെന്നാണ് രോഹിത്തിന്‍റെ അഭിപ്രായം. “ആദ്യ 10 ഓവറുകൾക്ക് ശേഷം ഞങ്ങൾ […]