ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു സാംസണിന്റെ അഭാവത്തെ ചോദ്യം ചെയ്ത് ശശി തരൂർ |Sanju Samson
ഹാങ്‌ഷൗവിലെ പിംഗ്‌ഫെംഗ് കാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെതിരെ 23 റൺസിന്റെ വിജയം നേടി.യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടു തിളങ്ങിയത്. ഇടംകൈയ്യൻ ഓപ്പണർ 49 പന്തിൽ 8 ഫോറും 7 സിക്സും സഹിതം 100 റൺസ് നേടി, ടീമിനെ 20 ഓവറിൽ 202/4 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ഇന്ത്യൻ ബൗളർമാർ നേപ്പാളിനെ 179/9 എന്ന നിലയിൽ ഒതുക്കി. തന്റെ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് […]