ഏകദിന ക്രിക്കറ്റിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ട് ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത്|Steve Smith
ഏകദിന ക്രിക്കറ്റിൽ 5,000 റൺസ് തികച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത്.രാജ്‌കോട്ടിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 20-ാം റണ്ണോടെ അദ്ദേഹം നാഴികക്കല്ലിലെത്തി.ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസീസ് താരമായി സ്മിത്ത്. മൊത്തത്തിൽ ഓസ്‌ട്രേലിയക്കായി 5,000 ഏകദിന റൺസ് തികയ്ക്കുന്ന 17-ാമത്തെ കളിക്കാരനായി.145 ഏകദിന മത്സരങ്ങളിൽ നിന്ന് 129 ഇന്നിംഗ്‌സുകളിൽ നിന്നാണ് സ്മിത്ത് 5000 റൺസ് തികച്ചത്. 128 ഇന്നിംഗ്സുകളിൽ നിന്നാണ് ഡീൻ ജോൺസ് ഈ നേട്ടം കൈവരിച്ചത്.ഡേവിഡ് വാർണറും (115 ഇന്നിംഗ്‌സ്), ആരോൺ ഫിഞ്ചും […]