ഐസിസി റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റവുമായി സ്റ്റീവ് സ്മിത്ത് ,മാറ്റമില്ലാതെ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിൽ ബാറ്റുകൊണ്ടു സുവർണ്ണ റൺ ആസ്വദിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സെഞ്ചുറിക്ക് ശേഷം, കഴിഞ്ഞ ആഴ്ച ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സ്മിത്ത് തന്റെ 32-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഇതോടെ ഐസിസി പുരുഷ ടെസ്റ്റ് റാങ്കിംഗിൽ 4 സ്ഥാനങ്ങൾ ഉയർന്ന് 882 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം നമ്പർ ബാറ്റർ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് സ്മിത്ത്.ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്റെ […]