ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്‌ലി, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡ് തകർത്തു | IPL2025
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ൽ ആർസിബി സൂപ്പർ താരം വിരാട് കോലി തന്റെ മിന്നുന്ന ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന സീസണിലെ 37-ാം മത്സരത്തിൽ പിബികെഎസിനെതിരെ അർദ്ധസെഞ്ച്വറി നേടി. ഇന്നത്തെ അർദ്ധസെഞ്ച്വറിക്ക് ശേഷം, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അമ്പത് പ്ലസ് സ്കോറുകൾ നേടിയ റെക്കോർഡ് (67) കോഹ്‌ലി സ്വന്തമാക്കി, ഡേവിഡ് വാർണറുടെ 66 ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ എന്ന റെക്കോർഡ് വിരാട് കോലി തകർത്തു.ശിഖർ […]