ജ്യോത്സ്യന്റെ ഉപദേശപ്രകാരം ടീമിനെ തിരഞ്ഞെടൂത്ത് ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാക്, കളിക്കാരുടെ വിവരങ്ങൾ കൈമാറി|Igor Stimac
ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഈ വര്ഷം മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഓർമ്മിക്കാൻ ഒരു സീസണുണ്ട്.ഫിഫ ലോക റാങ്കിംഗിലെ ആദ്യ 100-ലേക്ക് കുതിച്ചത് ഇന്ത്യയുടെ ശക്തമായ പ്രകടനത്തിന് തെളിവാണ്. എന്നാൽ വിജയങ്ങൾക്കിടയിൽ ഇഗോർ സ്റ്റിമാക് വലിയിരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മത്സരത്തിന് മുന്നെയായി ഡൽഹി ആസ്ഥാനമായുള്ള ജ്യോതിഷിയായ ഭൂപേഷ് ശർമ്മയോട് സ്റ്റിമാക് ഉപദേശം തേടാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.ഏഷ്യൻ കപ്പ് യോഗ്യതാ […]